flash1

LSS USS പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം നടക്കും..............

ACTIVITIES


വായനാദിനത്തിന് സമ്മാനമായി കുഞ്ഞുകവിതകള്‍
വിസ്മയമായി എട്ടുവയസുകാരി അനുജ
മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തില്‍ കവിതാരചനയിലേര്‍പ്പെട്ട അനുജ എന്ന എട്ടുവയസുകാരി സ്കൂളിലും നാട്ടുകാര്‍ക്കും വിസ്മയമായി. കോട്ടമല എം.ജി.എം.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാവ്യരംഗത്തേയ്ക്ക് കാലെടുത്തുവെയ്ക്കുന്ന ഈ കുട്ടി പ്രതിഭ. വിശ്രമനേരങ്ങളില്‍ കുറിച്ചുവെച്ച കവിതകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊമ്പത് കവിതകളാണ് അനുജയുടെ കുഞ്ഞുകവിതകള്‍ എന്ന പേരില്‍ ഈ വായനാദിനത്തില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്
 
വായനാവാരത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ ശ്രി.ചിങ്ങനാപുരം മാസ്റ്ററില്‍നിന്ന് നര്‍ക്കിലക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ: ഫാ. ജോണ്‍ മത്തായി ഏറ്റുവാങ്ങി

 
ഉപജില്ലാ ശാസ്ത്രമേളകളില്‍ വിചയക്കുതിപ്പ്
ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രമേളകളില്‍ സ്കൂളിലെ കുട്ടികള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു.ഗണിതശാസ്ത്രമേളയില്‍ റണ്ണേഴ്സസ് ട്രോഫി കരസ്ഥമാക്കി. മുഴുവന്‍ കുട്ടികളേയും പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു.
കുട്ടികള്‍ക്ക് ലഭിച്ച മെഡലുകള്‍

കുട്ടികള്‍ക്ക് പി.ടി.എ പ്രസിഡന്റ് അജയ് മാത്യു ട്രോഫികള്‍ നല്‍കുന്നു



 ക്വിസ് മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

ആനന്ദ്.കെ.ബി - ഉപജില്ലാ ഗണിത ക്വിസ് - രണ്ടാം സ്ഥാനം , ഗാന്ധി ജയന്തി  , സയന്‍സ് ,അക്ഷരമുറ്റം

ആര്യ.സി - ഗാന്ധി ജയന്തി  , സയന്‍സ് ,അക്ഷരമുറ്റം ക്വിസ്

അന്നമ്മ കെ.സി - ഗണിത ക്വിസ്

ആകാശ്.ബാബു - സാമൂഹ്യശാസ്ത്രക്വിസ്


കുട്ടികളുടെ പതിപ്പുകളുടെ പ്രകാശനം
വിവിധ ദിനാചരണങ്ങളേടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം ഹെഡ്‌മിസ്ട്രസ് നിര്‍വ്വഹിച്ചു.






ഭാരതത്തിന്റെ കുതിപ്പില്‍ അഭിമാനത്തേടെ ഞങ്ങളും

സ്കൂള്‍ അസംബ്ലിയില്‍ മംഗള്‍യാന്‍ വിജയാഘഷം പങ്കുവെയ്ക്കുന്നു

മംഗള്‍യാന്‍ വിജയം-അസംബ്ലി


ശ്രീ. ജോജോ ജോര്‍ജ് മംഗള്‍യാനെക്കുറിച്ച്

ടൗണില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ചിറ്റാ രിക്കാല്‍ ഉപജില്ലാതല പ്രവര്‍ത്തി പരിചയ ശില്‍പശാല കൊട്ടമല എം.ജി.എം യു.പി.സ്കൂളില്‍ 19-07-2014 -ന് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ.കെ. ജെ. വര്‍ക്കി നിര്‍വഹിച്ചു. ഉപജില്ല യിലെ 150- തില്‍പരം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.




















പുതിയ കെട്ടിടത്തിന്റെ പ്രവേശന കര്മ്മം


പ്രവൃത്തിപരിചയ ദിനാചരണം 2014

           പ്രവൃത്തിപരിചയദിനത്തോടനുബന്ധിച്ച് സ്കൂളില്‍ പ്രവൃത്തിപരിചയ ഇനങ്ങളില്‍ മത്സരവും പ്രദര്‍ശനവും നടന്നു.
 ഹെഡ്‌മിസ്ട്രസ് ശ്രീമതി ഷേര്‍ളി ജോസഫ് , സ്റ്റാഫ് പ്രതിനിധി ശ്രീ.കുര്യന്‍ ജോണ്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.




























വൈദ്യപരിശോധനയും  പ്രതിരോധ കുത്തിവെപ്പും

                                   നര്‍ക്കിലക്കാട് PHC യുടെ സഹകരണത്തോടെ സ്കൂളില്‍ വൈദ്യപരിശോധനയും   പ്രതിരോധ കുത്തിവെപ്പും നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. രതീഷ് ആര്‍, റോസമ്മ ചാക്കോ (HI), സ്റ്റാഫ് നേഴ്സുമാരായ സിന്ധു.ടി.ആര്‍,  പ്രീതി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത് .
                   

ഉയരവും ഭാരവും പരിശോധിച്ച് രേഖപ്പെടുത്തുന്നു

 


കുത്തിവെപ്പിന് തയ്യാറെടുക്കുന്നു





മെഡിക്കല്‍ ഓഫീസര്‍ ഡോ. രതീഷ് ആര്‍










ആരോഗ്യ പരിശോധന നടത്തുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. രതീഷ് ആര്‍



സാക്ഷരം 2014

 പരിപാടി പി.ടി.എ പ്രസിഡന്റ്  ശ്രീ. അജയ് മാത്യു ഉദ്ഘാടനം ചെയ്യുന്നു




ഹെഡ്‌മിസ്ട്രസ് ശ്രീമതി . ഷേര്‍ളി ജോസഫ്


                                സ്റ്റാഫ്  പ്രതിനിധി ശ്രീ. കുര്യന്‍ ജോണ്‍
പി.ടി.എ ജനറല്‍ബോഡി യോഗം





No comments:

Post a Comment