ഓണാഘോഷം 2014
കോട്ടമല എം.ജി.എം യു.പി സ്കൂളിലെ ഓണാഘോഷം 2014 വിവിധ പരിപാടികളോടെ നടന്നു. സ്കൂളിന് ഓണാവധി തുടങ്ങുന്നതിന് തൊട്ട് തലേദിവസമാണ് വര്‍ഷങ്ങളായി ഓണം കെങ്കേമമായി ആഘോഷിക്കാറ്. എന്നാല്‍ അവിചാരിതമായി കടന്നുവന്ന പരീക്ഷ ആഘോഷത്തിന്റെ നിറം കെടുത്തിയെങ്കിലും 30-08-2014 ന് ഓണാഘോഷം ഗംഭീരമായി നടന്നു.
മത്സരബുദ്ധിയോടെ കുട്ടികള്‍ പൂക്കളമൊരുക്കി
വിവിധകലാപരിപാടികളും സംഘടിപ്പിച്ചു.
ഓണ സദ്യക്കുള്ള ഒരുക്കങ്ങള്‍
സാധുക്കള്‍ക്കായി പി.ടി.എ കരുതിയ ഓണപുടവകളും ഓണകിറ്റുകളും
ദേ മാവേലി സ്കൂള്‍ ഗ്രൗണ്ടില്‍!!!
പുലിയും മാവേലിയും...
ഓണ സദ്യ
No comments:
Post a Comment