വൈദ്യപരിശോധനയും പ്രതിരോധ കുത്തിവെപ്പും
നര്‍ക്കിലക്കാട് PHC യുടെ സഹകരണത്തോടെ സ്കൂളില്‍ വൈദ്യപരിശോധനയും പ്രതിരോധ കുത്തിവെപ്പും നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. രതീഷ് ആര്‍, റോസമ്മ ചാക്കോ (HI), സ്റ്റാഫ് നേഴ്സുമാരായ സിന്ധു.ടി.ആര്‍, പ്രീതി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത് .
ഉയരവും ഭാരവും പരിശോധിച്ച് രേഖപ്പെടുത്തുന്നു |
കുത്തിവെപ്പിന് തയ്യാറെടുക്കുന്നു |
മെഡിക്കല്‍ ഓഫീസര്‍ ഡോ. രതീഷ് ആര്‍ |
ആരോഗ്യ പരിശോധന നടത്തുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. രതീഷ് ആര്‍ |
No comments:
Post a Comment