വിഷരഹിത പച്ചക്കറി ഇനി ഞങ്ങള്‍ക്കും സ്വന്തം പി.ടി.എ പ്രസിഡന്റ് ശ്രീ. ബാബു വട്ടക്കാലയുടെ നേതൃത്വത്തില്‍ സ്കൂളില്‍
വിഷരഹി പച്ചക്കറിക്കൃഷി ആരംഭിച്ചു. വെണ്ട, പയര്‍. പാവല്‍, വഴുതിന, വെള്ളരി
എന്നിവയാണ് പ്രധാനകൃഷി. വാര്‍ഡ് മെമ്പര്‍ ശ്രീ.ഭാസ്കരന്‍ സംരംഭം ഉദ്ഘാടനം
ചെയ്തു.
No comments:
Post a Comment