flash1

LSS USS പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം നടക്കും..............

Sunday, November 16, 2014

                                      രക്ഷാകര്‍ത്തൃ സമ്മേളനം
        ശിശുദിനത്തില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഗുണമേന്മാ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന അവകാശാധിഷ്ടിത വിദ്യാലയങ്ങളായി മാറ്റുന്നതില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തേടെ സംഘടിപ്പിച്ച ക്ലാസില്‍ രക്ഷിതാക്കള്‍ കുവായിരുന്നുവെങ്കിലും പങ്കെടുത്തവര്‍ തൃപ്തരായിരുന്നു.ശ്രീ. ചിങ്ങനാപുരം മോഹനന്‍, ശ്രീ.കുര്യന്‍ ജോണ്‍, ശ്രീമതി.സെലിനാമ്മ കുര്യന്‍ , ശ്രീമതി.സാറാമ്മ.കെ.എം എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
Add caption








Saturday, November 15, 2014

പ്രീപ്രൈമറി കുട്ടികള്‍ നയിച്ച അസംബ്ലി
             ശിശുദിനത്തില്‍ അസംബ്ലി നയിച്ച പ്രീപ്രൈമറിയിലെ ചുണക്കുട്ടികള്‍ യു.പി ക്ലാസിലെ കുട്ടികള്‍ക്ക് മാതൃകയായി.
പ്രാര്‍ഥന നയിക്കുന്നത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്  കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


ചാച്ചാജിയുടെ ജന്മദിനം ശിശുക്കള്‍ ആഘോഷമാക്കി
ജവഹര്‍ലാല്‍ നെഹറുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ശിശുദിന റാലി,ചിത്രരചന,കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.ശ്രീമതി.സെലിനാമ്മ കുര്യന്‍, ശ്രീ.കുര്യന്‍ ജോണ്‍ എന്നിവര്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും PTA യുടെ വക പായസവിതരണവും നടന്നു.
നര്‍ക്കിലക്കാട് ടൗണില്‍ നടത്തിയ റാലി
ചിത്രരചനാമത്സരത്തില്‍ നിന്ന്
കലാപരിപാടികള്‍ വീക്ഷിക്കുന്ന സദസ്സ്

Sunday, November 2, 2014

 ശുചിത്വത്തിലും ഒരുപടി മുന്നില്‍
                  ഭീമനടി ടൗണില്‍ നടന്ന ചടങ്ങില്‍ ശുചിത്വത്തിനുള്ള വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് അവാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.വര്‍ക്കിയില്‍ നിന്നും ഹെഡ്‌മിസ്ട്രസ്, പി.ടി.എ ഭാരവാഹികള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
പ്രസിഡന്റ് ശ്രീ.കെ.ജെ.വര്‍ക്കിയില്‍നിന്നും ​അവാര്‍ഡ് സ്വീകരിക്കുന്നു
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ ദൃശ്യങ്ങള്‍






ഉപജില്ലാ ശാസ്ത്രമേളകളില്‍ വിജയക്കുതിപ്പ്
ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രമേളകളില്‍ സ്കൂളിലെ കുട്ടികള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു.ഗണിതശാസ്ത്രമേളയില്‍ റണ്ണേഴ്സസ് ട്രോഫി കരസ്ഥമാക്കി. മുഴുവന്‍ കുട്ടികളേയും പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു.
കുട്ടികള്‍ക്ക് ലഭിച്ച മെഡലുകള്‍

കുട്ടികള്‍ക്ക് പി.ടി.എ പ്രസിഡന്റ് അജയ് മാത്യു ട്രോഫികള്‍ നല്‍കുന്നു



 ക്വിസ് മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

ആനന്ദ്.കെ.ബി - ഉപജില്ലാ ഗണിത ക്വിസ് - രണ്ടാം സ്ഥാനം , ഗാന്ധി ജയന്തി  , സയന്‍സ് ,അക്ഷരമുറ്റം

ആര്യ.സി - ഗാന്ധി ജയന്തി  , സയന്‍സ് ,അക്ഷരമുറ്റം ക്വിസ്

അന്നമ്മ കെ.സി - ഗണിത ക്വിസ്

ആകാശ്.ബാബു - സാമൂഹ്യശാസ്ത്രക്വിസ്


കുട്ടികളുടെ പതിപ്പുകളുടെ പ്രകാശനം
വിവിധ ദിനാചരണങ്ങളേടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം ഹെഡ്‌മിസ്ട്രസ് നിര്‍വ്വഹിച്ചു.






ഭാരതത്തിന്റെ കുതിപ്പില്‍ അഭിമാനത്തേടെ ഞങ്ങളും

സ്കൂള്‍ അസംബ്ലിയില്‍ മംഗള്‍യാന്‍ വിജയാഘഷം പങ്കുവെയ്ക്കുന്നു

മംഗള്‍യാന്‍ വിജയം-അസംബ്ലി


ശ്രീ. ജോജോ ജോര്‍ജ് മംഗള്‍യാനെക്കുറിച്ച്

ടൗണില്‍ നടത്തിയ ആഹ്ലാദ പ്രകടനം

Tuesday, September 23, 2014

പ്രവര്‍ത്തി പരിചയ ശില്‍പശാല

ചിറ്റാ രിക്കാല്‍ ഉപജില്ലാതല പ്രവര്‍ത്തി പരിചയ ശില്‍പശാല കൊട്ടമല എം.ജി.എം യു.പി.സ്കൂളില്‍ 19-07-2014 -ന് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ.കെ. ജെ. വര്‍ക്കി നിര്‍വഹിച്ചു. ഉപജില്ല യിലെ 150- തില്‍പരം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.


പച്ചക്കറി വിത്ത് വിതരണം


                           കൃഷിഭവനില്‍നിന്നും ലഭിച്ച പച്ചക്കറി വിത്തുകള്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും 23-09-2014 -ന്  വിതരണം  ചെയ്തു .ഉദ്ഘാടനം സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി .ലിസ പി.വി നിര്‍വഹിച്ചു.

Monday, September 22, 2014

വാര്‍ഷിക പരിശോധന 2014

2014-15 അധ്യയന വര്‍ഷത്തെ വാര്‍ഷിക പരിശോധന 22-09-2014 രാവിലെ മുതല്‍ ചിറ്റാരിക്കാല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രിമതി.സി.ജാനകിടീച്ചറുടെ നേതൃത്വത്തില്‍ നടന്നു. ക്ലാസ്സുകളും റിക്കാര്‍ഡുകളും പരിശോധിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ഹെഡ്ക്ലാര്‍ക്ക് ശ്രീ. കേ. പീ. ശ്രീധരനും പരിശോധനയില്‍ പങ്കെടുത്തു.

സാക്ഷരം ക്യാമ്പ്‌- സന്തോഷകരമായി രണ്ടാം ഘട്ടത്തിലേക്ക്

ശ്രീമതി സെലിനാമ്മ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ നിന്ന്.

മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനത്തില്‍ നിന്ന്....

കാരാട്ടെ ബ്ലാക്ക്‌ ബെല്‍റ്റ്‌ ശ്രീ വിന്‍സെന്‍റ് മാസ്റ്റരുടെ ശിക്ഷണത്തില്‍ കുട്ടികള്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം നേടുന്നു...

Friday, September 19, 2014

പുതിയ കെട്ടിടത്തിന്റെ പ്രവേശന കര്മ്മം


അധ്യാപക ദിനാഘോഷം


Sunday, August 31, 2014

ചിറ്റാരിക്കാല്‍ ഉപജില്ലാ ഹെഡ്‌മാസ്റ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. 



ഓണാഘോഷം 2014

ഓണാഘോഷം 2014

കോട്ടമല എം.ജി.എം യു.പി സ്കൂളിലെ ഓണാഘോഷം 2014 വിവിധ പരിപാടികളോടെ നടന്നു. സ്കൂളിന്  ഓണാവധി തുടങ്ങുന്നതിന് തൊട്ട് തലേദിവസമാണ് വര്‍ഷങ്ങളായി ഓണം കെങ്കേമമായി ആഘോഷിക്കാറ്. എന്നാല്‍ അവിചാരിതമായി കടന്നുവന്ന പരീക്ഷ ആഘോഷത്തിന്റെ നിറം കെടുത്തിയെങ്കിലും 30-08-2014 ന് ഓണാഘോഷം ഗംഭീരമായി നടന്നു.

മത്സരബുദ്ധിയോടെ കുട്ടികള്‍ പൂക്കളമൊരുക്കി


Saturday, August 23, 2014

പ്രവൃത്തിപരിചയ ദിനാചരണം 2014

           പ്രവൃത്തിപരിചയദിനത്തോടനുബന്ധിച്ച് സ്കൂളില്‍ പ്രവൃത്തിപരിചയ ഇനങ്ങളില്‍ മത്സരവും പ്രദര്‍ശനവും നടന്നു.ഹെഡ്‌മിസ്ട്രസ് ശ്രീമതി ഷേര്‍ളി ജോസഫ് ,ശ്രീമതി ലിസ പി.വിസ്റ്റാഫ് പ്രതിനിധി ശ്രീ.കുര്യന്‍ ജോണ്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

പ്രവൃത്തിപരിചയ മേളയില്‍ നിന്ന്

Tuesday, August 19, 2014

വൈദ്യപരിശോധനയും  പ്രതിരോധ കുത്തിവെപ്പും

                                   നര്‍ക്കിലക്കാട് PHC യുടെ സഹകരണത്തോടെ സ്കൂളില്‍ വൈദ്യപരിശോധനയും   പ്രതിരോധ കുത്തിവെപ്പും നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. രതീഷ് ആര്‍, റോസമ്മ ചാക്കോ (HI), സ്റ്റാഫ് നേഴ്സുമാരായ സിന്ധു.ടി.ആര്‍,  പ്രീതി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത് .

ഉയരവും ഭാരവും പരിശോധിച്ച് രേഖപ്പെടുത്തുന്നു

Friday, August 15, 2014

സ്വാതന്ത്ര്യ ദിനാഘോഷം 2014

സ്വാതന്ത്ര്യ ദിന റാല

 സ്വാതന്ത്ര്യ ദിനാഘോഷവും യാത്രയയപ്പും

പൊതു സമ്മേളനം

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ. പി.സി.സ്കറിയ

സ്വാഗതം - ഷേര്‍ളി ജോസഫ്  ,ഹെഡ്‌മിസ്ട്രസ്

ശ്രീമതി. ഗിരിജ വിജയന്‍ ( വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍)


ആശംസകള്‍ . ശ്രീമതി. ലക്ഷ്മീ ഭാസ്കരന്‍  (വാര്‍ഡ് മെമ്പര്‍ )


ആശംസകള്‍ . ശ്രീ. ഭാസ്കരന്‍ എം.കെ  (വാര്‍ഡ് മെമ്പര്‍ )


ശ്രീ. അജയ് മാത്യു, പി. ടി.എ പ്രസിഡന്റ്



ആശംസകള്‍ . ശ്രീമതി. കെ.എം. സാറാമ്മ (റിട്ട. ഹെഡ്‍മിസ്ട്രസ് )


ആശംസകള്‍ -ശ്രീ. സ്കറിയ അബ്രഹാം( മുന്‍ പി.ടി.എ പ്രസിഡന്റ് )


ആശംസകള്‍ -ശ്രീ. ബാബു ജോസഫ് ( മുന്‍ പി.ടി.എ പ്രസിഡന്റ് )


ആശംസകള്‍ -ശ്രീമതി. കൊച്ചുമോള്‍ ബാബു (MPTA പ്രസിഡന്റ് )


ആശംസകള്‍ -സെലീനാമ്മ കുര്യന്‍ (സ്റ്റാഫ് സെക്രട്ടറി )


സംഗീത ശീല്പത്തില്‍നിന്ന്


ഉദ്ഘാടനം - ശ്രീ. കെ.ജെ.വര്‍ക്കി (പ്രസിഡന്റ് വെസ്റ്റ് എളേരി പഞ്ചായത്ത് )


ആശംസകള്‍ - റവ. ഫാദര്‍ ജി.എം. സക്കറിയ റമ്പാന്‍


ഉപഹാരസമര്‍പ്പണം


ആശംസകള്‍ - എ.വി ശാന്ത (വാര്‍ഡ് മെമ്പര്‍)



മറുപടി പ്രസംഗം - ശ്രീ. പി.സി.സ്കറിയ

നന്ദി - ശ്രീ. കുര്യന്‍ ജോണ്‍ (സ്റ്റാഫ് പ്രതിനിധി)